കോവിഡ് ;ഉത്തർപ്രദേശിലെ എല്ലാ സ്‌കൂളുകളും മെയ് 15 വരെ അടച്ചു

പത്ത് ,പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷ മെയ് 20 വരെ നീട്ടി വച്ചു .സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം .
കോവിഡ് ;ഉത്തർപ്രദേശിലെ എല്ലാ സ്‌കൂളുകളും മെയ് 15  വരെ അടച്ചു

ലക്നൗ ;കോവിഡ് വ്യാപന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ എല്ലാ സ്‌കൂളുകളും മെയ് 15 വരെ അടച്ചു .പത്ത് ,പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷ മെയ് 20 വരെ നീട്ടി വച്ചു .സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം .

ബോർഡ് പരീക്ഷയുടെ പുതുക്കിയ തീയതി മെയ് ആദ്യം തീരുമാനിക്കും .പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകൾ മെയ് 15 വരെ അടച്ചിട്ടിരിക്കുകയാണ് .ഈ സമയത്ത് പരീക്ഷകൾ നടത്തില്ല .യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com