യുപിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം

യുപിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം

ലക്‌നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കാ​റും ഇ​ന്ധ​ന ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഏ​ഴു പേ​ര്‍ മ​രി​ച്ചു. യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടു സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.കാ​റി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രെ​ല്ലാം മ​രി​ച്ചു.

ആ​ഗ്ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ലോ​റി ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ക​യ​റി​യ ശേ​ഷം കാ​റി​ല്‍ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ധു​ര എ​സ്പി ഗൗ​ര​വ് ഗ്രോ​വ​ര്‍ പ​റ​ഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com