ബെംഗളൂരുവില്‍ 214 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

പ്രീതിപാല്‍, കെ ഖലന്ദര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ബെംഗളൂരുവില്‍ 214 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ 214 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. പ്രീതിപാല്‍, കെ ഖലന്ദര്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേരളത്തിലേക്ക് മദ്യം കടത്തിയ കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതികളാണ് ഇവരുവരും. പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാന്‍ സാധിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com