മൂന്ന് എംഎല്‍എമാര്‍ക്ക് കോവിഡ്; രോഗമുക്തി ആശംസിച്ച് അശോക് ഗെഹ്‌ലോട്ട്
India

മൂന്ന് എംഎല്‍എമാര്‍ക്ക് കോവിഡ്; രോഗമുക്തി ആശംസിച്ച് അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാനില്‍ ഇന്നലെ മൂന്ന് എംഎല്‍എമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

News Desk

News Desk

ജയ്പൂര്‍: രാജസ്ഥാനില്‍ ഇന്നലെ മൂന്ന് എംഎല്‍എമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ രമേഷ് മീന, ബിജെപി എംഎല്‍എമാരായ ഹമീര്‍ സിംഗ് ഭായല്‍, ചന്ദ്രധാന്‍ സിംഗ് ആക്യ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റില്‍ കുറിച്ചു.

Anweshanam
www.anweshanam.com