ഡ​ല്‍​ഹി​യി​ല്‍ മൂ​ന്നാം ഘ​ട്ട വാ​ക്സി​നേ​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ മാ​ത്ര​മേ വാ​ക്സി​നെ​ടു​ക്കാ​ന്‍ വ​രാ​ന്‍ പാ​ടു​ള്ളു
ഡ​ല്‍​ഹി​യി​ല്‍ മൂ​ന്നാം ഘ​ട്ട വാ​ക്സി​നേ​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ 18 മു​ത​ല്‍ 44 വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്​രി​വാ​ള്‍. ഈ ​പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള​വ​ര്‍​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി ഒ​രു സെ​ന്‍റ​റി​ല്‍ മാ​ത്രം കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

4.5 ല​ക്ഷം കോ​വി​ഡ് വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ ല​ഭി​ച്ചു. അ​ത് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ത​ര​ണം ചെ​യ്യും. ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ മാ​ത്ര​മേ വാ​ക്സി​നെ​ടു​ക്കാ​ന്‍ വ​രാ​ന്‍ പാ​ടു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡ​ല്‍​ഹി​യി​ല്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും കേജ്​രി​വാ​ള്‍ അ​റി​യി​ച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com