കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ര്‍​​​ട്ടി നേ​​​താ​​​വ് ആത്‍മഹത്യ ചെയ്തു

ജി​​​ല്ലാ ത​​​ല നേ​​​താ​​​വ് ര​​​മ​​​ണ്‍ ജൗ​​​ഹ​​​രി(40) ആ​​​ണു ആത്മഹത്യ ചെയ്തത്.
കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ര്‍​​​ട്ടി നേ​​​താ​​​വ് ആത്‍മഹത്യ ചെയ്തു
K V N Rohit

ബ​​​റേ​​​ലി: ഉത്തര്‍പ്രദേശില്‍ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ര്‍​​​ട്ടി നേ​​​താ​​​വ് മേ​​​ല്‍​​​പ്പാ​​​ല​​​ത്തി​​​ല്‍​​​നി​​​ന്നു ചാ​​​ടി ജീ​​​വ​​​നൊ​​​ടു​​​ക്കി. ജി​​​ല്ലാ ത​​​ല നേ​​​താ​​​വ് ര​​​മ​​​ണ്‍ ജൗ​​​ഹ​​​രി(40) ആ​​​ണു ആത്മഹത്യ ചെയ്തത്.

ബ​​​റേ​​​ലി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം ശ​​​നി​​​യാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ജ​​​ന​​​ല്‍​​​ഗ്ലാ​​​സ് ത​​​ക​​​ര്‍​​​ത്താ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ഡ​​​ല്‍​​​ഹി-​​​ബ​​​റേ​​​ലി-​​​നൈ​​​നി​​​റ്റാ​​​ള്‍ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ മേ​​​ല്‍​​​പ്പാ​​​ല​​​ത്തി​​​ല്‍​​​നി​​​ന്നാ​​​ണു ര​​​മ​​​ണ്‍ ചാ​​​ടി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മേ​​​ല്‍​​​പ്പാ​​​ല​​​ത്തി​​​ന്‍റെ അ​​​ടി​​​യി​​​ല്‍​​​നി​​​ന്നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്തു. ഓ​​​ഗ​​​സ്റ്റ് 25നാ​​​യി​​​രു​​​ന്നു ര​​​മ​​​ണി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

Related Stories

Anweshanam
www.anweshanam.com