കോടതിയലക്ഷ്യ കേസ്: വി​ജ​യ് മ​ല്യ​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി
India

കോടതിയലക്ഷ്യ കേസ്: വി​ജ​യ് മ​ല്യ​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

2017 ലെ ​കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് മ​ല്യ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രിം​കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

2017 ലെ ​കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് മ​ല്യ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി മ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​ക​മാ​റ്റി​യ​തി​ന് വി​ജ​യ് മ​ല്യ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

കോടതി ഉത്തരവ് ലംഘിച്ച് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതും, സ്വത്തു വകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാത്തതുമാണ് കോടതിയലക്ഷ്യ കേസിന് കാരണമായത്.

2017 ല്‍ കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്വത്തു വകകള്‍ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറിയതും കോടതിയലക്ഷ്യ കേസിന് കാരണമായി. ഇതിനെതിരെയാണ് വിജയ് മല്യ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി നല്‍കിയത്.

Anweshanam
www.anweshanam.com