വ്യവസായികളുടെ താൽപര്യം മാത്രമല്ല സംരക്ഷിക്കേണ്ടത്; കേന്ദ്രത്തോട് സുപ്രീംകോടതി
India

വ്യവസായികളുടെ താൽപര്യം മാത്രമല്ല സംരക്ഷിക്കേണ്ടത്; കേന്ദ്രത്തോട് സുപ്രീംകോടതി

സാധാരക്കാരുടെ ദുരിതം അകറ്റാന്‍ സർക്കാരിന് ബാധ്യതയുണ്ട്.

News Desk

News Desk

ന്യൂ ഡല്‍ഹി: കേന്ദ്രസർക്കാർ വ്യവസായികളുടെ താൽപര്യം മാത്രമല്ല സംരക്ഷിക്കേണ്ടതെന്ന് സുപ്രീംകോടതിയുടെ വിമർശനം. മൊറട്ടോറിയം സമയത്ത് പലിശ ഇളവ് നൽകുന്നതിൽ സർക്കാർ നിലപാട് എടുക്കാത്തതിനെതിരെയാണ് വിമർശനം.

സാധാരക്കാരുടെ ദുരിതം അകറ്റാനും സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് ദുരിതം ഉണ്ടായത് ലോക്ഡൗൺ കാരണമാണെന്നും സുപ്രീംകോടതി പറഞ്ഞു.

Anweshanam
www.anweshanam.com