കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോവിഡ് മുക്തയായി

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോവിഡ് മുക്തയായി

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോവിഡ് മുക്തയായി. മന്ത്രി സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. കഴിഞ്ഞ മാസം 28 നാണ് സ്മൃതിയ്ക്ക് കോവിഡ് ബാധിച്ചത്.

‘ഞാൻ കോവിഡ് നെഗറ്റിവ് ആയി. എല്ലാവരുടെയും പ്രാർഥനയ്ക്കും അനുഗ്രഹത്തിനും നന്ദി’- സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com