മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നു കോ​വി​ഡ്

കോ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി
മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നു കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ട്ടേ​ല്‍ ട്വി​റ്റ​റി​ലൂ​ടെ​യാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്.

കോ​വി​ഡ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. താ​നു​മാ​യി അ​ടു​ത്തു സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണ​മെ​ന്നും പ​ട്ടേ​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

നേരത്തെ കോൺഗ്രസ് മുതിർന്ന നേതാക്കളായ അഭിഷേക് സിംഗ്‌വി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ, ദീപേന്ദ്ര ഹൂഡ തുടങ്ങിയവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഹമ്മദ് പട്ടേലിന് രോഗം ബാധിച്ചിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com