സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു

മൂത്തമകൻ ആശിഷ് യെച്ചുരിയാണ് മരിച്ചത്. 33 വയസ്സായിരുന്നു.
സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ്  ബാധിച്ച് മരിച്ചു

ന്യൂഡൽഹി: സി പി എം ദേശിയ അധ്യക്ഷൻ സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു. മൂത്തമകൻ ആശിഷ് യെച്ചുരിയാണ് മരിച്ചത്. 33 വയസ്സായിരുന്നു.

കോവിഡ് ബാധിതനായി ഗുഡ്ഗാവിലെ മേധാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ് ആശിഷ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com