അതിര്‍ത്തില്‍ സുരക്ഷ ശക്തമാക്കി
India

അതിര്‍ത്തില്‍ സുരക്ഷ ശക്തമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സേന.

By News Desk

Published on :

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സേന. അതിര്‍ത്തിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചൈന ശ്രമിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഗല്‍വാന്‍, ഹോട്‌സ്പ്രിങ്‌സ് തുടങ്ങി നാലിടങ്ങളില്‍ ചൈനീസ് സേന ഏതാനും വാഹനങ്ങള്‍ പിന്നോട്ടു നീക്കിയതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു.

Anweshanam
www.anweshanam.com