ഡൽഹിയിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു

അടുത്ത ദിവസങ്ങളായി ഡൽഹിയിൽ രോഗബാധ കൂടുകയാണ് .
ഡൽഹിയിൽ കോവിഡ്  കൂടുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു

ന്യൂഡൽഹി :ഡൽഹിയിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചു .ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂളുകൾ അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളും പ്രവർത്തിക്കില്ല.ഡൽഹിയിൽ ഇന്നലെ ഏഴായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .അടുത്ത ദിവസങ്ങളായി ഡൽഹിയിൽ രോഗബാധ കൂടുകയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com