ശ​ശി​ക​ല​യു​ടെ ബി​നാ​മി സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി

ബി​നാ​മി ആ​ക്‌ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി
ശ​ശി​ക​ല​യു​ടെ ബി​നാ​മി സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി

ചെ​ന്നൈ: നൂ​റ് കോ​ടി രൂ​പ​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന വി.​കെ.​ശ​ശി​ക​ല​യു​ടെ ബി​നാ​മി സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി. ചെ​ന്നൈ​യി​ലെ ആ​റ് സ്ഥ​ല​ങ്ങ​ളി​ലെ ബം​ഗ്ലാ​വും ഭൂ​മി​യും ക​ണ്ടെ​കെ​ട്ടി.

ബി​നാ​മി ആ​ക്‌ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സ്വ​ത്തു​ക്ക​ള്‍ ഏ​റ്റെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

കോ​വി​ഡ് മു​ക്ത​യാ​യ​തി​നെ തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും നാ​ളെ ചെ​ന്നൈ​യി​ല്‍ വ​രാ​നി​രി​ക്കെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com