മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; തോക്കുചൂണ്ടി 25091 ഗ്രാം സ്വര്‍ണവും 96000 രൂപയും കവര്‍ന്നു

ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച; തോക്കുചൂണ്ടി 25091 ഗ്രാം സ്വര്‍ണവും 96000 രൂപയും കവര്‍ന്നു

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സില്‍ കവര്‍ച്ച. മൂത്തൂറ്റിന്റെ തമിഴ്‌നാട് ഹൊസൂര്‍ ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. 25091 ഗ്രാം സ്വര്‍ണവും 96000 രൂപയുമാണ് കവര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടക്കുന്ന സമയത്ത് ജീവനക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com