തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ പാലക്കാട് ഭാരത് അരി വിതരണം ചെയ്യാൻ ശ്രമം : പ്രതിഷേധവുമായി സി.പി.ഐ.എം
പാലക്കാട് ഭാരത് അരി വിതരണത്തിനെതിരെ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ പാലക്കാട് ഭാരത് അരി വിതരണം നടത്താന്‍ ശ്രമമെന്ന് സിപിഐഎം ആരോപിച്ചു . ബിജെപി സ്ഥാനാര്‍ത്ഥി...