റിലയൻസ് - ആരംകോ ഇടപാട് അനിശ്ചിതാവസ്ഥയിൽ
India

റിലയൻസ് - ആരംകോ ഇടപാട് അനിശ്ചിതാവസ്ഥയിൽ

By News Desk

Published on :

മുംബൈ: റിലയൻസ് - ആരംകോ ഇടപാട് അനിശ്ചിതാവസ്ഥയിലെന്ന് എ എൻഐയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. സൗദി ആരംകോക്കുമായുള്ള ഇടപാടിൽ കാര്യമാത്രമായ പുരോഗതികളില്ല. കൊറോണക്കാല പ്രതിസന്ധി ഇടപാടിനെ ബാധിച്ചുവെന്ന് റിലയൻസ് ഇൻ്റസ്ട്രീസ് ഉടമ മുകേഷ് അംബാനി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ 43 ആമത് വാർഷിക ജനറൽ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി.

Anweshanam
www.anweshanam.com