കോവിഡ് രാജസ്ഥാൻ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 563

കോവിഡ് രാജസ്ഥാൻ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 563

ജയ്‌പൂർ: രാജസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 563 കോവിഡു കേസുകളും 10 മരണവും റിപ്പോർട്ട് ചെയ്തതായി എഎൻഐ. സംസ്ഥാനത്ത് ആകെ 42646 കോവിഡ് കേസുകളെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്.

11976 കേസുകൾ സജീവം. ഭേദമായവർ 29977. മരണം മൊത്തം 690.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 57177 കേസുകൾ. മരണം 764. രാജ്യത്ത് മൊത്തം 1695988. 565103 കേസുകൾ സജീവം. ഭേദമായവർ 1094374. മരണം മൊത്തം 36511.

Related Stories

Anweshanam അന്വേഷണം
www.anweshanam.com