കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

രാജ്യത്തെ ഭരണവ്യവസ്ഥ സമ്പൂർണ പരാജയമെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ  കേന്ദ്ര സർക്കാർ പൂർണ്ണ പരാജയമെന്ന്  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം വർധിച്ച് വരുന്ന കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.രാജ്യത്തെ ഭരണവ്യവസ്ഥ സമ്പൂർണ പരാജയമെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണവ്യവസ്ഥ പരാജയമാണ്.അതിനാൽ ജനക്ഷേമത്തിനായി സംസാരിക്കേണ്ടത് അനിവാര്യമാണ്. കോൺഗ്രസ് പ്രവർത്തർ ഈ സമയം സജീവമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com