പഞ്ചാബി ഗായകൻ ദിൽജാൻ വാഹനപകടത്തിൽ മരിച്ചു

കർത്താർപൂരിൽ നിന്നും അമൃതസറിലേക്ക് വരുക ആയിരുന്ന ദിൽജന്റെ കാർ നിർത്തിയിട്ട ട്രാക്കിൽ ഇടിക്കുക ആയിരുന്നു .
പഞ്ചാബി ഗായകൻ ദിൽജാൻ വാഹനപകടത്തിൽ മരിച്ചു

പഞ്ചാബി ഗായകൻ ദിൽജാൻ വാഹനപകടത്തിൽ മരിച്ചു .31 വയസ്സായിരുന്നു .ഇന്നലെ രാവിലെ അമൃതസർ-ജലന്ധർ പാതയിലാണ് അപകടമുണ്ടായത് .കർത്താർപൂരിൽ നിന്നും അമൃതസറിലേക്ക് വരുക ആയിരുന്ന ദിൽജന്റെ കാർ നിർത്തിയിട്ട ട്രാക്കിൽ ഇടിക്കുക ആയിരുന്നു .

സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു .കാറിന്റെ മുൻഭാഗം തകര്ത്താണ് അദ്ദേഹത്തെ പുറത്തെടുത്തത് .ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com