ഭക്ഷ്യ യോഗ്യം അല്ലാതെ റേഷൻ അരി കൊണ്ട് ആരതി ഉഴിഞ്ഞു ഗ്രാമീണരുടെ പ്രതിഷേധം

മധുരൈ ജില്ലയിലെ ഷോളവന്താൻ മണ്ഡലത്തിലാണ് സംഭവം .എം എൽ എ മാണിക്യത്തിനാ അപ്രതീക്ഷിത പ്രതിഷേധം
ഭക്ഷ്യ യോഗ്യം അല്ലാതെ റേഷൻ അരി കൊണ്ട് ആരതി ഉഴിഞ്ഞു ഗ്രാമീണരുടെ പ്രതിഷേധം

മധുര :വോട്ടു ചോദിച്ചു എത്തിയ ഭരണകക്ഷി എം എൽ എ യെ ഭക്ഷ്യ യോഗ്യം അല്ലാതെ റേഷൻ അരി കൊണ്ട് ആരതി ഉഴിഞ്ഞു ഗ്രാമീണരുടെ പ്രതിഷേധം .മധുരൈ ജില്ലയിലെ ഷോളവന്താൻ മണ്ഡലത്തിലാണ് സംഭവം .എം എൽ എ മാണിക്യത്തിനാ അപ്രതീക്ഷിത പ്രതിഷേധം

നേരിടേണ്ടി വന്നത് .സേവക്കാട് ഗ്രാമത്തിൽ വോട്ടു ചോദിച്ചു എത്തിയതായിരുന്നു അദ്ദേഹം .തമിഴ്‌നാട്ടിലെ ആചാരം ആണലോ ആരതി ഉഴിഞ്ഞു സ്വീകരിക്കുന്നത് .ആരതി നടത്താനെന്ന പോലെ സ്ത്രീകൾ വരിവരി ആയി നിന്നു .

പുഴുവരിച്ച അരി ശ്രദ്ധയിൽ പെട്ടതോടെയാണ് പ്രതിഷേദമാണെന്നു എം എൽ എയ്ക്ക് മനസ്സിലായത് .ഈ അരി എങ്ങനെ വേവിച്ചു തിന്നുമെന്ന എം എൽ എ ഓടും അണ്ണാ ഡി എം കെ പ്രവർത്തകരോടും ചോദിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com