വിമാനത്തിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

അമ്മയും കുഞ്ഞും സുരക്ഷിതർ ആണെന്ന് അധികൃതർ അറിയിച്ചു .
വിമാനത്തിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

ബാംഗ്ലൂർ :ബാംഗ്ലൂർ -ജയ്പൂർ വിമാനത്തിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി .ഇതേ വിമാനത്തിൽ സഞ്ചരിച്ച ഡോക്ടറുടെയും ഫ്ലൈറ്റ് ക്രൂവിന്റെയും സഹായത്തോടെയാണ് പ്രസവം .

ഇന്ന് പുലർച്ചെ 5 .45 യോടെ പുറപ്പെട്ട വിമാനം രാവിലെ എട്ടുമണിയോടെ ബാംഗ്ലൂരിൽ എത്തി .ഫ്ലൈറ്റിൽ നിന്നും ലഭിച്ച നിർദേശം അനുസരിച്ചു ഒരു ഡോക്ടറയും മറ്റു ആളുകളെയും തയ്യാറാക്കി നിർത്തിയിരുന്നു .അമ്മയും കുഞ്ഞും സുരക്ഷിതർ ആണെന്ന് അധികൃതർ അറിയിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com