ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക് ആ​ക്ര​മ​ണം

പൂ​ഞ്ചി​ലെ മാള്‍ടി സെ​ക്ട​റി​ലാ​യി​രു​ന്നു പാ​ക് വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘിച്ച് ആ​ക്ര​മ​ണം നടത്തിയത്
 ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക് ആ​ക്ര​മ​ണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ ആ​ക്ര​മ​ണം. പൂ​ഞ്ചി​ലെ മാള്‍ടി സെ​ക്ട​റി​ലാ​യി​രു​ന്നു പാ​ക് വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘിച്ച് ആ​ക്ര​മ​ണം നടത്തിയത്.

ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു​നേ​രെ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ക്കുകയും ഷെ​ല്ലു​ക​ള്‍ വ​ര്‍​ഷി​ക്കു​ക​യും ചെ​യ്തു.

അ​ടു​ത്തി​ടെ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നി​ര​ന്ത​രം അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്നു​ണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com