വാഹനത്തിൽ ഒരാളെ മാത്രേമ ഉള്ളുവെങ്കിലും മാസ്ക് നിർബന്ധമെന്ന് ഡൽഹി ഹൈക്കോടതി

കോവിഡിൽ നിന്നും സംരക്ഷണം നൽകുന്ന കവചമാണ് മാസ്ക് എന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു
വാഹനത്തിൽ ഒരാളെ മാത്രേമ ഉള്ളുവെങ്കിലും മാസ്ക് നിർബന്ധമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാഹനത്തിൽ ഒരാളെ മാത്രേമ ഉള്ളുവെങ്കിലും മാസ്ക് നിർബന്ധമെന്ന് ഡൽഹി ഹൈക്കോടതി .

സ്വകാര്യ വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോഴും മാസ്ക് ധരിക്കാത്തതിന്റെ പേരിൽ പിഴ ചുമത്താനുള്ള ഡൽഹി സർക്കാർ തീരുമാനം ചോദ്യം ചെയ്ത സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം .

കോവിഡിൽ നിന്നും സംരക്ഷണം നൽകുന്ന കവചമാണ് മാസ്ക് എന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു .എല്ലാവരും മാസ്ക് ധരിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് അറിയിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com