തലയ്ക്ക് 5 ലക്ഷം രൂപ വിലയുള്ള നക്സലിനെ വധിച്ചു

നീലവായ വനത്തിലുണ്ടായ വെടി വയ്പിലാണ് ഇയാൾ മരിച്ചത്. ഡാന്റെവാഡ് ഡി ർ ജിയുമായി നടന്ന ഏറ്റുമുട്ടലിലാണ് നക്സൽ കൊല്ലപ്പെട്ടത്.
തലയ്ക്ക് 5  ലക്ഷം രൂപ വിലയുള്ള നക്സലിനെ വധിച്ചു

ഛത്തീസ്ഗഡ്: തലയ്ക്ക് 5 ലക്ഷം രൂപ വിലയുള്ള നക്സലിനെ വധിച്ചു. നീലവായ വനത്തിലുണ്ടായ വെടി വയ്പിലാണ് ഇയാൾ മരിച്ചത്. ഡാന്റെവാഡ് ഡി ർ ജിയുമായി നടന്ന ഏറ്റുമുട്ടലിലാണ് നക്സൽ കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ ആറു മണിയോടെ നീലവായ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട നക്സൽ മലപ്പാറ സ്വദേശിയായ കോസയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡി ആർ ജി സംഘം 9 എം എം പിസ്റ്റൾ, 3 കിലോ ഐ ഇ ഡി എന്നിവ കണ്ടെടുത്തു.

കഴിഞ്ഞ 15 വർഷമായി കൊല്ലപെട്ടയാൾ ഒരു മാവോയിസ്റ് സംഘടനയിൽ പ്രവർത്തിച്ച് വരുകയായിരുന്നു.ഇയാൾക്ക് എതിരെ വിവിധ സ്റ്റേഷനുകളിൽ 15 -ഓളം കേസുകൾ ഉണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com