നക്‌സല്‍ - സുരക്ഷാ സേന ഏറ്റുമുട്ടല്‍
India

നക്‌സല്‍ - സുരക്ഷാ സേന ഏറ്റുമുട്ടല്‍

ഝാര്‍ഖണ്ഡ് മജ്ഗാവില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍.

News Desk

News Desk

ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡ് മജ്ഗാവില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് (ആഗസ് 29 ) അതിരാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നക്‌സല്‍ വിരുദ്ധ സുരക്ഷ സോംഗങ്ങളുടെയും പൊലീസിന്റെയും തെരച്ചിലിനിടെയാണ് നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് പറഞ്ഞു. വെടിവയ്പ്പ് അവസാനിച്ചതായും പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാകേണ്ടതുണ്ട്.

Anweshanam
www.anweshanam.com