സോണിയ ഗാന്ധിക്ക് പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ നേതാക്കളും ആശംസയുമായെത്തി
സോണിയ ഗാന്ധിക്ക് പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 74ാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോണിയ ഗാന്ധിക്ക് ദീര്‍ഘായുസ്സും ആരോ​ഗ്യവും ഉണ്ടാകട്ടെ എന്ന് മോദി ട്വിറ്ററിലൂടെ ആശംസിച്ചു.

പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ നേതാക്കളും ആശംസയുമായെത്തി. രാജ്യത്ത് കർഷക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് കോണ്‍​ഗ്രസ് അധ്യക്ഷ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com