മുനിസിപ്പൽ കോര്പറേഷന് ജീവനക്കാരിയെ സ്ത്രീ മർദിച്ചു

സ്ത്രീ ജീവനക്കാരിയെ മർദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആണ്
മുനിസിപ്പൽ  കോര്പറേഷന് ജീവനക്കാരിയെ  സ്ത്രീ മർദിച്ചു

മുംബൈ :പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ എത്തിയതിനു പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട മുനിസിപ്പൽ കോര്പറേഷന് ജീവനക്കാരിയെ മർദിച്ചു സ്ത്രീ .കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിലാണ് സംഭവം .ബ്രിഹാൻമുംബൈ കോര്പറേഷന് ജീവനകരിക്കാണ് മർദ്ദനം ഏറ്റത് .സ്ത്രീ ജീവനക്കാരിയെ മർദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആണ് .

സ്ത്രീ മാസ്ക് ധരിക്കാതെ ഓട്ടോറിക്ഷയിൽ ഇരിക്കുക ആയിരുന്നു .സിഗ്നലിൽ ഓട്ടോ നിർത്തിയപ്പോൾ ജീവനക്കാരി 200 രൂപ പിഴ ആവശ്യപ്പെട്ടു .തുടർന്ന് തർക്കം ഉണ്ടാവുകയും ജീവനക്കാരിയെയും മര്ദിക്കുക ആയിരുന്നു .സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ് ,

No stories found.
Anweshanam അന്വേഷണം
www.anweshanam.com