രാ​ജ​സ്ഥാ​നി​ല്‍ സൈ​നി​ക വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രു ജവാ​ന്‍ മ​രി​ച്ചു
India

രാ​ജ​സ്ഥാ​നി​ല്‍ സൈ​നി​ക വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രു ജവാ​ന്‍ മ​രി​ച്ചു

മൂ​ന്ന് ജവാന്‍മാര്‍​ക്ക് പ​രി​ക്കേ​റ്റു

News Desk

News Desk

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ സൈ​നി​ക വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രു ജവാ​ന്‍ മ​രി​ച്ചു. മൂ​ന്ന് ജവാന്‍മാര്‍​ക്ക് പ​രി​ക്കേ​റ്റു. രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​റി​ല്‍​വ​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

ലാ​ല്‍​ഗ​ഡി​ല്‍​നി​ന്നും നി​ര്‍​വാ​ണ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സൈ​നി​ക​ര്‍. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Anweshanam
www.anweshanam.com