എം ബി ബി എസ് അവസാന വർഷ വിദ്യാർഥികളെ കോവിഡ് പ്രതിരോധത്തിൽ പങ്കാളികളാകും

കോവിഡ് ചികിത്സയ്ക്ക് ഡോക്ടർമാർ ഉൾപ്പെടെ ആവശ്യത്തിന് മെഡിക്കൽ ജീവനക്കാർ ഇല്ലാത്ത പ്രശനം പരിഹരിക്കാൻ വേണ്ടിയാണിത്.
എം ബി ബി എസ്  അവസാന വർഷ  വിദ്യാർഥികളെ കോവിഡ്  പ്രതിരോധത്തിൽ പങ്കാളികളാകും

ന്യൂഡൽഹി: എം ബി ബി എസ് അവസാന വര്ഷ വിദ്യാർഥികളെ കോവിഡ് പ്രതിരോധത്തിൽ പങ്കാളികൾ ആക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ബി എസ് ഇ,ജി എൻ എം നഴ്സുമാരെ മുഴുവൻ സമയ കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കാം.

കോവിഡ് ചികിത്സയ്ക്ക് ഡോക്ടർമാർ ഉൾപ്പെടെ ആവശ്യത്തിന് മെഡിക്കൽ ജീവനക്കാർ ഇല്ലാത്ത പ്രശനം പരിഹരിക്കാൻ വേണ്ടിയാണിത്.

കോവിഡ് ഡ്യൂട്ടിയിൽ 100 ദിവസം തികച്ചാൽ കോവിഡ് നാഷണൽ സർവീസ് സമ്മാൻ എന്ന പേരിൽ പ്രധാനമന്ത്രിയുടെ ബഹുമതി ലഭിക്കും. സർക്കാർ ജോലിക്ക് അപേഷിക്കുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന നൽകും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com