മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഢിലെ ബസ്തറിലാണ് സംഭവം.
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

ബസ്തര്‍: മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഢിലെ ബസ്തറിലാണ് സംഭവം. രണ്ട് സിആര്‍പി എഫ് ജവാന്മാരും മൂന്ന് പൊലീസുകാരുമാണ് മരിച്ചത്. ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതായും ചത്തീസ്ഗഢ് ഡിജിപി ഡിഎം അശ്വതിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com