മന്ത്രിയും എന്‍സിപി നേതാവുമായ ഛാഗന്‍ ബുജ്പാലിന് കോവിഡ്

രോഗ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്.
മന്ത്രിയും എന്‍സിപി നേതാവുമായ ഛാഗന്‍ ബുജ്പാലിന് കോവിഡ്

മുംബൈ: മന്ത്രിയും എന്‍സിപി നേതാവുമായി ഛാഗന്‍ ബുജ്പാലിന് കോവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കഴിഞ്ഞദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com