മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കോവിഡ്

ചൗഹാൻ തന്നെയാണ്​ രോഗബാധ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്
മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കോവിഡ്

ഭോപ്പാൽ: മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കോവിഡ്​ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന്​ നടത്തിയ ​പരിശോധനയിലാണ്​ അദ്ദേഹത്തിന്​ രോഗം സ്ഥിരീകരിച്ചത്​. ചൗഹാൻ തന്നെയാണ്​ രോഗബാധ സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​.

സമ്പർക്കത്തിലായ എല്ലാവരും കോവിഡ്​ ടെസ്​റ്റ്​ നടത്തണമെന്നും ​ക്വാറൻറീനിൽ പോകണമെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com