ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോവിഡ്

മാര്‍ച്ച് 19 നാണ് ഓം ബിര്‍ളയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോവിഡ്

ന്യൂ ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് ഡല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മാര്‍ച്ച് 19 നാണ് ഓം ബിര്‍ളയ്ക്ക് രോഗം സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com