എൽ ഐ സി ഓഫീസുകൾ ഇനി ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല

.ഇതോടെ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തി ദിവസമായിരിക്കും .തീരുമാനം എത്രയും വേഗം നടപ്പിലാക്കാനാണ് തീരുമാനം .
എൽ ഐ സി  ഓഫീസുകൾ ഇനി ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല

ന്യൂഡൽഹി :ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ ഐ സി ) ഓഫീസുകൾ ഇനി ശനിയാഴ്ച പ്രവർത്തിക്കില്ല .നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് ശനിയാഴ്ചകളിൽ അവധി അനുവദിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് .ഇതോടെ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തി ദിവസമായിരിക്കും .തീരുമാനം എത്രയും വേഗം നടപ്പിലാക്കാനാണ് തീരുമാനം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com