കെകെ രാഗേഷ് എംപിക്ക് കോവിഡ്

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്.
കെകെ രാഗേഷ് എംപിക്ക് കോവിഡ്

ന്യൂ ഡല്‍ഹി: കെകെ രാഗേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ മൂന്നാഴ്ചയായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കെകെ രാഗേഷ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എംപിമാരെയും ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com