ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; ഇ​ന്ന് 11,265 പേ​ര്‍​ക്ക് രോ​ഗം

ബം​ഗ​ളൂ​രു ന​ഗ​ര​മേ​ഖ​ല​യി​ല്‍ മാ​ത്രം 8155 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു; ഇ​ന്ന് 11,265 പേ​ര്‍​ക്ക് രോ​ഗം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന് 11,265 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ബം​ഗ​ളൂ​രു ന​ഗ​ര​മേ​ഖ​ല​യി​ല്‍ മാ​ത്രം 8155 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 13046 ആ​യി. നി​ല​വി​ല്‍ 85480 സ​ജീ​വ​കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 996367 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ കേ​സു​ക​ളു​ടെ 1094912 ആ​യി വ​ര്‍​ധി​ച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com