മുക്തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും വെടിവച്ച് കൊന്നു

ജാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു.
മുക്തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും വെടിവച്ച് കൊന്നു

ന്യൂഡെല്‍ഹി: ജാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടില്‍ കയറി വെടിവച്ചുക്കൊന്നത്.

ഇരുവരുടെയും മൃതദേഹങ്ങളില്‍ കത്തിക്കുത്തേറ്റ മുറിവുകളുമുണ്ട്. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രതികളെ പിടിക്കൂടാന്‍ ഊര്‍ജിത ശ്രമം തുടങ്ങിയതായി ജാര്‍ഖണ്ഡ് പൊലീസ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com