മാ​സ്കി​ല്ലെ​ങ്കി​ല്‍ ഒ​രു ല​ക്ഷം പി​ഴ​യും ര​ണ്ടു വ​ര്‍​ഷം ത​ട​വും; ഉത്തരവുമായി ജാർഖണ്ഡ്

ജാ​ര്‍​ഖ​ണ്ഡി​ല്‍ 6,485 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.
മാ​സ്കി​ല്ലെ​ങ്കി​ല്‍ ഒ​രു ല​ക്ഷം പി​ഴ​യും ര​ണ്ടു വ​ര്‍​ഷം ത​ട​വും; ഉത്തരവുമായി ജാർഖണ്ഡ്

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ര​ണ്ട് വ​ര്‍​ഷം ത​ട​വും ശി​ക്ഷ. ഇ​ത് സം​ബ​ന്ധി​ച്ച ഓ​ര്‍​ഡി​ന​ന്‍​സ് ജാ​ര്‍​ഖ​ണ്ഡ് മ​ന്ത്രി​സ​ഭ പാ​സാ​ക്കി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​വ​ര്‍​ക്കും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കും ബാ​ധ​കം.

ജാ​ര്‍​ഖ​ണ്ഡി​ല്‍ 6,485 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 64 പേ​ര്‍ മ​രി​ച്ചു. നി​ല​വി​ല്‍ 3,397 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​ണ്. 3,024 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Related Stories

Anweshanam
www.anweshanam.com