കോവിഡ്; ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റി വച്ചു

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് നടപടി.
കോവിഡ്; ജെ ഇ ഇ മെയിൻ  പരീക്ഷ മാറ്റി വച്ചു

ന്യൂഡൽഹി: ഏപ്രിൽ സെഷൻ ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റി വച്ചു. 27 ,28 ,30 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് തീയതി പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് നടപടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com