ആരോഗ്യപ്രവർത്തകർക്ക് ഉള്ള ഇൻഷുറൻസ് പുനഃ സ്ഥാപിച്ച് കേന്ദ്ര സർക്കാർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയുള്ളതായിരുന്നു പദ്ധതി.
ആരോഗ്യപ്രവർത്തകർക്ക് ഉള്ള ഇൻഷുറൻസ് പുനഃ സ്ഥാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർക്ക് ഉള്ള ഇൻഷുറൻസ് പുനഃ സ്ഥാപിച്ച് കേന്ദ്ര സർക്കാർ. ഒരു വർഷത്തേക്ക് കൂടിയാണ് പദ്ധതി നീട്ടിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ടിയുള്ളതായിരുന്നു പദ്ധതി.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ വർധനയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഏപ്രിൽ 20 മുതൽ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് കാലാവധി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com