വിദേശനിക്ഷേപം രാജ്യത്ത് അനുദിനം വര്‍ധിക്കുന്നതിനാല്‍ ഓഹരി വിപണി കുതിച്ചുയരുകയാണ് : രാജ്‌നാഥ് സിങ്

തമിഴ്‌നാട്ടിലെ സേലത്ത് നടക്കുന്ന തമിഴ്‌നാട് ഭാരതീയ യുവ മോര്‍ച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശനിക്ഷേപം രാജ്യത്ത് അനുദിനം വര്‍ധിക്കുന്നതിനാല്‍ ഓഹരി വിപണി കുതിച്ചുയരുകയാണ് : രാജ്‌നാഥ് സിങ്

സേലം: വിദേശനിക്ഷേപം രാജ്യത്ത് അനുദിനം വര്‍ധിക്കുന്നതിനാല്‍ ഓഹരി വിപണി കുതിച്ചുയരുക മാത്രമല്ല ജെല്ലിക്കെട്ട് കളിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തമിഴ്‌നാട്ടിലെ സേലത്ത് നടക്കുന്ന തമിഴ്‌നാട് ഭാരതീയ യുവ മോര്‍ച്ച കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദേശ നിക്ഷേപം അനുദിനം രാജ്യത്ത് വര്‍ധിക്കുകയാണ്. അതിനാല്‍ ഓഹരി വിപണി കുതിച്ചുയരുക മാത്രമല്ല, ജെല്ലിക്കെട്ട് കളിക്കുകയാണ്.അദ്ദേഹം പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com