ത​​ക​​ര്‍​​ന്നു​​വീ​​ണ വി​​മാ​​നം മി​​ഗ്-29​​ വി​​മാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി

പൈ​​ല​​റ്റ് ക​​മാ​​ന്‍​​ഡ​​ര്‍ നി​​ഷാ​​ന്ത് സിം​​ഗി​​നു​​വേ​​ണ്ടി തെ​​ര​​ച്ചി​​ല്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്
ത​​ക​​ര്‍​​ന്നു​​വീ​​ണ വി​​മാ​​നം മി​​ഗ്-29​​ വി​​മാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി

ന്യൂഡൽഹി: പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ അ​​റ​​ബി​​ക്ക​​ട​​ലി​​ല്‍ ത​​ക​​ര്‍​​ന്നു​​വീ​​ണ നാ​​വി​​ക​​സേ​​നാ വി​​മാ​​നം മി​​ഗ്-29​​കെ വി​​മാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി. ട​​ര്‍​​ബോ ചാ​​ര്‍​​ജ​​ര്‍, ഇ​​ന്ധ​​ന ടാ​​ങ്ക​​ര്‍, മ​​റ്റു ചി​​ല ഭാ​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്. എന്നാൽ കാണാതായ പൈലറ്റിനെ കണ്ടെത്താനായിട്ടില്ല.

വി​​മാ​​ന​​വാ​​ഹി​​നി​​യാ​​യ ഐ​​എ​​ന്‍​​എ​​സ് വി​​ക്ര​​മാ​​ദി​​ത്യ​​യി​​ല്‍​​നി​​ന്നു പ​​റ​​ന്ന വി​​മാ​​നം വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണു ത​​ക​​ര്‍​​ന്നു​​വീ​​ണ​​ത്. കാ​​ണാ​​താ​​യ പൈ​​ല​​റ്റ് ക​​മാ​​ന്‍​​ഡ​​ര്‍ നി​​ഷാ​​ന്ത് സിം​​ഗി​​നു​​വേ​​ണ്ടി തെ​​ര​​ച്ചി​​ല്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഒമ്പത് യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും 14 വി​​മാ​​ന​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് തെ​​ര​​ച്ചി​​ല്‍ പുരോഗമിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com