സുപ്രീം കോടതി ജഡ്ജിമാർക്ക് ഇന്ന് മുതൽ കോവിഡ് വാക്‌സിൻ നൽകും

ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും .
സുപ്രീം കോടതി ജഡ്ജിമാർക്ക് ഇന്ന് മുതൽ  കോവിഡ്   വാക്‌സിൻ നൽകും

ന്യൂഡൽഹി :ഇന്ന് മുതൽ സുപ്രീം കോടതി ജഡ്ജിമാർക്ക് വാക്‌സിൻ നൽകും .സുപ്രീം കോടതിയിലെ കോംപ്ലക്സിൽ ഇതിനായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .

ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും . മഹാരാഷ്ട്രയിലും മറ്റും കോവിഡ് വ്യാപനം കൂടുകയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com