ഹിമാചലിലെ ഷിംലയിൽ കനത്ത മൂടൽ മഞ്ഞു

പടിഞ്ഞാറൻ ഹിമാലയൻ മേഖലകളിൽ കനത്ത ഇടിയും മഞ്ഞും നാളെ വരെ നീളാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു
ഹിമാചലിലെ ഷിംലയിൽ കനത്ത മൂടൽ മഞ്ഞു

ഷിംല :ഹിമാചലിലെ ഷിംല ,നരകാണ്ഡ ,കുഫ്‌റി എന്നവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞു അനുഭവപെട്ടു ."പടിഞ്ഞാറൻ മേഖലകളിലെ സ്വാധീനം മൂലം കുറവ് മഞ്ഞു ആണ് രേഖപെടുത്തിയത് .ഈ സ്ഥിതി രണ്ടു ദിവസത്തേക്ക് കൂടി നീണ്ടേക്കാം .എന്നാൽ നാളെ മുതൽ താപനില കൂടാൻ സാധ്യത ഉണ്ട് "ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു .

പടിഞ്ഞാറൻ ഹിമാലയൻ മേഖലകളിൽ കനത്ത ഇടിയും മഞ്ഞും നാളെ വരെ നീളാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു .ഇന്നലെ കൂടിയ താപനില 16 ഡിഗ്രി രേഖപെടുത്തിയെങ്കിൽ കുറഞ്ഞ താപനില 4 .5 ആണ് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com