സ്വാതന്ത്ര്യ ദിനത്തിൽ നടന്ന അക്രമങ്ങളുമായി ബന്ധപെട്ടു 43  എഫ്  ഐ ആർ രജിസ്റ്റർ ചെയ്തു

സ്വാതന്ത്ര്യ ദിനത്തിൽ നടന്ന അക്രമങ്ങളുമായി ബന്ധപെട്ടു 43 എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് മുടക്കം വരുത്തിയ കേസിലെ ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീം കോടതി .

ന്യൂഡൽഹി :സ്വാതന്ത്ര്യ ദിനത്തിൽ നടന്ന അക്രമങ്ങളുമായി ബന്ധപെട്ടു 43 എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു .ഇതിൽ 13 പേരെ ഡൽഹി പോലീസ് സെല്ലിലേക്ക് മാറ്റി .

കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയാണ് ഈ കാര്യം അറിയിച്ചത് .സിഖ് ഫോർ ജസ്റ്റിസ് എന്ന ഒരു നിരോധിത സംഘടനയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു .ഇവർക്ക് എതിരെ യു എ പി എ ചുമത്തി കുറ്റം എടുത്തേക്കും .

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് മുടക്കം വരുത്തിയ കേസിലെ ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീം കോടതി .സോളിസിറ്റർ ജനറലിന്റെ വാക്കുകൾ കേട്ട ശേഷം ഹർജി കോടതി തള്ളി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com