മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകളെ ആക്രമിച്ചത് വിഘടനവാദത്തിനുള്ള സംഘപരിവാർ അജണ്ട :രാഹുൽ ഗാന്ധി

നേരത്തെ കന്യാസ്ത്രീകളെ അക്രമിച്ചവർക്ക് എതിരെ നടപടി എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു
മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകളെ ആക്രമിച്ചത് വിഘടനവാദത്തിനുള്ള സംഘപരിവാർ അജണ്ട :രാഹുൽ ഗാന്ധി

ന്യൂഡൽഹി :ഉത്തർപ്രദേശിലെ താൻസിയിൽ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകളെ ആക്രമിച്ചത് വിഘടനവാദത്തിനുള്ള സംഘപരിവാർ അജണ്ട എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .സംഘപരിവാറിന്റെ ഈ അജൻഡയെ നേരിടാൻ രാജ്യം ഒറ്റകെട്ടായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു .

നേരത്തെ കന്യാസ്ത്രീകളെ അക്രമിച്ചവർക്ക് എതിരെ നടപടി എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു .കാഞ്ഞിരപ്പള്ളിയിൽ എൻ ഡി എ പ്രചാരണ വേദിയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് .കന്യാസ്ത്രീകളെ ആക്രമിച്ചത് എ ബി വി പി ക്കാരാണെന്ന് റെയിൽവേ സുപ്രണ്ട് മുൻപ് പറഞ്ഞിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com