ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ ഷെയർ ചെയ്ത ടൂൾ കിറ്റിനെതിരെയുള്ള കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ഇന്നലെയാണ് ദിഷയെ അറസ്റ്റു ചെയ്തത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചാർത്തിയാണ് ദിഷയ്‌ക്കെതിരെ കേസെടുത്തത്
ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ ഷെയർ ചെയ്ത ടൂൾ കിറ്റിനെതിരെയുള്ള കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ന്യൂഡൽഹി :ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ ഷെയർ ചെയ്ത ടൂൾ കിറ്റിനെതിരെയുള്ള കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി . ഇരുപത്തിയൊന്നുകാരിയായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയാണ് ബംഗളൂരുവിൽ അറസ്റ്റിലായത്.

ഇന്നലെയാണ് ദിഷയെ അറസ്റ്റു ചെയ്തത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചാർത്തിയാണ് ദിഷയ്‌ക്കെതിരെ കേസെടുത്തത്

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂൾകിറ്റ് എന്ന പേരിൽ സമരപരിപാടികൾ ഗ്രേറ്റ തുൻബർഗ് നേരത്ത ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com