ചൈനയ്ക്ക് ഇന്ത്യയുടെ വിലക്ക്
India

ചൈനയ്ക്ക് ഇന്ത്യയുടെ വിലക്ക്

ചൈനയില്‍ നിന്ന് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി.

News Desk

News Desk

ഡെല്‍ഹി: ചൈനയില്‍ നിന്ന് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി. ജൂണ്‍ 15ന് മുതലാണ് രാജ്യത്ത് ചൈനീസ് മെഡിക്കല്‍ ഉല്പന്നങ്ങള്‍ക്ക് വിലക്ക് തുടങ്ങിയത്. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പേരിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍, ഇത് ഇന്ത്യയില്‍ മരുന്ന് ക്ഷാമത്തിനിടയാക്കുമെന്നും മറ്റ് വിദേശങ്ങളിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Anweshanam
www.anweshanam.com