കേസെടുത്താലും തന്റെ നിലപാട് മാറില്ലെന്ന് ഉറപ്പിച്ചു പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്

ഭീഷണിക്ക് മുൻപിൽ നിലപാട് മാറ്റില്ലെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചു .മുൻപ് കർഷക സമരത്തിന് പിന്തുണ ഏകി ഇട്ടിരുന്ന ട്വീറ്റിലാണ് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .
 കേസെടുത്താലും  തന്റെ നിലപാട് മാറില്ലെന്ന് ഉറപ്പിച്ചു പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ  തുൻബെർഗ്

ന്യൂഡൽഹി :ഡൽഹി പോലീസ് കേസെടുത്താലും തന്റെ നിലപാട് മാറില്ലെന്ന് ഉറപ്പിച്ചു പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് .ഭീഷണിക്ക് മുൻപിൽ നിലപാട് മാറ്റില്ലെന്ന് ട്വിറ്ററിലൂടെ പ്രതികരിച്ചു .മുൻപ് കർഷക സമരത്തിന് പിന്തുണ ഏകി ഇട്ടിരുന്ന ട്വീറ്റിലാണ് ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .

‘സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നു. വിദ്വേഷം കൊണ്ടോ ഭീഷണി കൊണ്ടോ മനുഷ്യാവകാശ ലംഘനം കൊണ്ടോ നിലപാട് മാറ്റാന്‍ കഴിയില്ല.’ ഗ്രെറ്റ ട്വീറ്റ് ചെയ്തു .രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന പേരിലാണ് കേസ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com